Canon Lbp 2900 Printer Driver For Ubuntu

(LBP2900 പ്രിന്റര്‍ ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഐടി അറ്റ് സ്ക്കൂള്‍ ഉബുണ്ടു 10.04 ല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം വിശദമായി പ്രതിപാദിക്കുന്ന വായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ) ഉബുണ്ടു 14.04 ന്റെ 32 bit, 64 bit പതിപ്പില്‍ Canon LBP 2900 ലേസര്‍ പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം താഴെ നല്‍കുന്നു. ഐടി അറ്റ് സ്കൂള്‍ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ലഭ്യമായ പാക്കേജുകളെ അടിസ്ഥാനമാക്കിയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത്. മറ്റ് ഡെബിയന്‍ ഡിസ്ട്രോകള്‍ക്ക് ഒരു പക്ഷേ, കൂടുതല്‍ പാക്കേജുകള്‍ ആവശ്യമായി വന്നേക്കാം. ഐടി അറ്റ് സ്കൂള്‍ ഉബുണ്ടു 14.04 ന്റെ 32 bit, 64 bit എന്നീ പതിപ്പുകള്‍ ഇപ്പോള്‍ വിതരണം ചെയ്തിട്ടുണ്ടല്ലോ?

32 bit, 64 bit പതിപ്പുകള്‍ക്കായി പ്രത്യേകം cndrvcups-cap ഡ്രൈവറുകള്‍ ലഭ്യമാണ്. ഇതിന്റെ 2.6 പതിപ്പാണ് 12.04 മുതലുള്ള വേര്‍ഷനില്‍ ഉപയോഗിക്കേണ്ടത്. IT@School Ubuntu 14.04 ഫ്രഷ് ആയി ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റത്തിലാണ് നിങ്ങള്‍ ഈ മാര്‍ഗം പരീക്ഷിക്കുന്നതെങ്കില്‍ ഇതില്‍ 100% വിജയം ഉറപ്പു വരുത്താം. ടെര്‍മിനലില്‍ uname -m എന്ന് ടൈപ്പ് ചെയ്ത് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ architechഏതെന്ന് തിരിച്ചറിയാം. (32 bit or 64 bit ) 32 bit ല്‍ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം (64 bit ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ഏറ്റവും താഴെയുണ്ട്.) • സിസ്റ്റത്തില്‍ cndrvcups-capt ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ സിനാപ്റ്റിക്കില്‍ പോയി അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (താഴെ നല്‍കിയ കമാന്റും ഉപയോഗിക്കാം.) കമാന്റ്: sudo apt-get purge cndrvcups-common • System Settings –> Printers ല്‍ പോയി LBP പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക. മറ്റെല്ലാ പ്രിന്ററുകളും റിമൂവ് ചെയ്യുക.

Available Drivers (0) For certain products, a driver is necessary to enable the connection between your product and a computer. On this tab, you will find the applicable drivers for your product or in the absence of any drivers, an explanation of your product's compatibility with each operating system. I had install all the available drivers for Canon LBP 2900 on Ubuntu (Linux) but it's not working. Because the printer model is LBP 2900B instead of LBP 2900. Can you arrange the drivers for LBP 2900B for.

2900

• പ്രിന്റര്‍ പവര്‍ഓഫ് ചെയ്യുക. • സിസ്റ്റത്തില്‍ portreserve gsfonts gsfonts-other gsfonts-X11 എന്നീ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. കമാന്റ്: sudo apt-get install portreserve gsfonts gsfonts-other gsfonts-X11 • സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണെങ്കില്‍ മുകളില്‍ നല്‍കിയിരിക്കുന്ന കമാന്റ് ഉപയോഗിച്ച് ഉബുണ്ടു റെപ്പോസിറ്ററിയില്‍ നിന്ന് പാക്കേജുകള്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് അഭികാമ്യം. • ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലെങ്കില്‍ പ്രസ്തുത പാക്കേജുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.ഡൗണ്‍ലോഡ് ചെയ്ത addl_pkgs.tar.gz എന്ന ഫയല്‍ Extract ചെയ്ത് addl_pkgs എന്ന ഫോള്‍ഡറിലെ install.sh ഫയലിന് execute പെര്‍മിഷന്‍ നല്‍കി റണ്‍ ചെയ്യുക.

( Double click – Run in Terminal). പ്രവര്‍ത്തനം കഴിയും വരെ കാത്തിരിക്കുക. • ഇനി cndrvcups-capt ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.അതിനായി Capt_driver_2.6 ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സിസ്റ്റത്തിന് അനുയോജ്യമായ പാക്കേജുകള്‍ താഴെ പറയുന്ന ക്രമത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. • cndrvcups-common_2.60-1* • cndrvcups-capt_2.60-1* • അല്ലെങ്കില്‍, ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത driver എന്ന ഫോള്‍ഡറിലെ install.sh എന്ന ഫയലിന് execute പെര്‍മിഷന്‍ നല്‍കി റണ്‍ ചെയ്തും ഇവ ഇന്‍സ്റ്റാള്‍ ചെയ്യാം. (Double click – Run in Terminal)ശേഷം സിസ്റ്റം റീബൂട്ട് ചെയ്യുക. • ഇനി പ്രിന്റര്‍ Add ചെയ്യാം. അതിനായി താഴെയുള്ള കമാന്റ് ഓരോന്നായി കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.( ഓരോ വരിയും മുഴുവനായി കോപ്പി ചെയ്യുക.) sudo /etc/init.d/cups restart sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp://localhost:59787 -E sudo /usr/sbin/ccpdadmin -p LBP2900 -o /dev/usb/lp0 sudo /etc/init.d/ccpd restart • ശേഷം പ്രിന്റര്‍ പവര്‍ ഓണ്‍ ചെയ്ത് ഏതാണ്ട് 15 സെക്കന്റ് കാത്തിരിക്കുക.

• ഇനി sudo gedit /etc/rc.local എന്ന് ടെര്‍മിനലില്‍ നല്‍കുക. അപ്പോള്‍ തുറന്ന് വരുന്ന ഫയലില്‍ exit 0 ന് മുകളിലായി sleep 12 && /etc/init.d/ccpd start എന്ന് ചേര്‍ത്ത് save ചെയ്യുക. • തുടര്‍ന്ന് System Settings – Printers തുറക്കുക. അവിടെ LBP യുടെ രണ്ട് പ്രിന്റര്‍ കാണാം.

STAFA BAND Free Mp3 Download 2017 & Gratis Lirik Lagu Terbaru To download mp3 for free: Click link on title song ->Click [download] mp3 button.. Free download mp3 you just click on Download button to save file gratis download lagu. Easy way to Download MP3 Music from Stafa band Site without registration required. Baixar cd diante do trono esperança playback. If you have found a link url to an illegal music file, please send mail to: then we will remove it in 1 - 2 business days.

ഇതില്‍ LBP2900 default ആക്കുക. (2900-2 ല്‍ Right Click ചെയ്ത് enable അണ്‍ ചെക്ക് ചെയ്യുക or ഡീലിറ്റ് ചെയ്യുക) • ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. (Print test page വര്‍ക്ക് ചെയ്യണമെന്നില്ല.) • ഇനിയാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റം ഓരോ പ്രാവശ്യം ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രിന്റര്‍ ആദ്യം ഓഫ് ചെയ്യുക. • സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് login ചെയ്ത് 15 സെക്കന്റ് കാത്തിരുന്നതിന് ശേഷം മാത്രം പ്രിന്റര്‍ ഓണാക്കുക.